-
Disarm
♪ ഡിസാർമ്- ക്രിയ
-
നിരായുധനാക്കുക
-
നിരായുധീകരിക്കുക
-
നിരുപദ്രവമാക്കുക
-
വ്യക്തിയിൽ നിന്നോ രാജ്യത്തിൽ നിന്നോ ആയുധം പിടിച്ചെടുക്കുക
-
(ബോംബും മറ്റും) ഫ്യൂസ് ഊരി അപകടരഹിതമാക്കുക
-
പ്രത്യാക്രമണശക്തി നശിപ്പിക്കുക
-
നിരപദ്രവമാക്കുക
-
നിശ്ശസ്ത്രീകരിക്കുക