1. disbelieving

    ♪ ഡിസ്ബിലീവിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിശ്വസിക്കുന്ന, വിശ്വാസിക്കാത്ത, സന്ദേഹിക്കുന്ന, സംശയബുദ്ധിയായ, വിശ്വസിക്കാൻ ഒരുക്കമല്ലാത്ത
  2. disbelieve

    ♪ ഡിസ്ബിലീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, വിശ്വസിക്കാതിരിക്കുക, വിശ്വാസമില്ലാതിരിക്കുക, അംഗീകരിക്കാതിരിക്കുക, സമ്മതിച്ചുകൊടുക്കാതിരിക്കുക
  3. disbeliever

    ♪ ഡിസ്ബിലീവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവിശ്വാസി, നിരീശ്വരവാദി, വിശ്വാസമില്ലത്തവൻ, അജ്ഞേയവാദി, ഈശ്വരവിദ്വേഷി
  4. disbelieve in

    ♪ ഡിസ്ബിലീവ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക