-
Disburse
♪ ഡിസ്ബർസ്- ക്രിയ
-
വിതരണം ചെയ്യുക
-
പണം കൊടുക്കുക
-
വ്യയം ചെയ്യുക
-
പണം ചെലവഴിക്കുക
-
ചെലവിടുക
-
ചെലവിടാനും വില കൊടുക്കാനും മറ്റും പണം അനുവദിച്ചു കൊടുക്കുക
-
ശമ്പളം വിതരണം ചെയ്യുക
-
Disbursement
♪ ഡിസ്ബർസ്മൻറ്റ്- നാമം
-
വ്യയം