1. Disbursement

    ♪ ഡിസ്ബർസ്മൻറ്റ്
    1. നാമം
    2. വ്യയം
  2. Disburse

    ♪ ഡിസ്ബർസ്
    1. ക്രിയ
    2. വിതരണം ചെയ്യുക
    3. പണം കൊടുക്കുക
    4. വ്യയം ചെയ്യുക
    5. പണം ചെലവഴിക്കുക
    6. ചെലവിടുക
    7. ചെലവിടാനും വില കൊടുക്കാനും മറ്റും പണം അനുവദിച്ചു കൊടുക്കുക
    8. ശമ്പളം വിതരണം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക