1. Disc

    ♪ ഡിസ്ക്
    1. നാമം
    2. മൺഡലം
    3. ചക്രം
    4. വ്യത്താകൃതിയിലുള്ള തകിടോ നാണയമോ
    5. ഉരുണ്ടതും പരന്നതും ലോലവുമായ വസ്തു
    6. ബിംബം
    1. -
    2. തളിക
    1. നാമം
    2. പരന്ൻ വൃത്താകൃതിയിലുള്ള വസ്തു
    3. ഗ്രാമഫോൺ റെക്കോഡ്
    4. ഒന്നോ അതിലധികമോ കാന്തികവൃത്തത്തകിടുകളുള്ള കംപ്യൂട്ടർ വിവരശേഖരണ സാമഗ്രി
    1. -
    2. കംപ്യൂട്ടർ വിവരശേഖരണ സാമഗ്രി.
    1. നാമം
    2. തകിട്
    3. ഡിസ്ക്
    4. പരന്ന് വൃത്താകൃതിയിലുള്ള വസ്തു
    5. വൃത്തത്തട്ട്
  2. Moons disc

    ♪ മൂൻസ് ഡിസ്ക്
    1. നാമം
    2. ഗോളം
  3. Floppy disc

    ♪ ഫ്ലാപി ഡിസ്ക്
    1. നാമം
    2. കമ്പ്യൂട്ടറിലെ വിവരങ്ങൾ പുറത്ത് സൂക്ഷിക്കാവുന്ന തരത്തിലുള്ള കനം കുറഞ്ഞ ഡിസ്ക്
  4. Compact disc

    ♪ കാമ്പാക്റ്റ് ഡിസ്ക്
    1. നാമം
    2. വിവരങ്ങൾ ശേഖരിച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് മാധ്യമം
  5. Slipped disc

    ♪ സ്ലിപ്റ്റ് ഡിസ്ക്
    1. നാമം
    2. നട്ടെല്ലിന്റെ തരുണാസ്ഥി നിർമ്മിതമായ വൃത്താകാര പ്ലേറ്റുകൾ സ്ഥാനം മാറുന്നത്
    3. നട്ടെല്ലിൻറെ തരുണാസ്ഥി നിർമ്മിതമായ വൃത്താകാര പ്ലേറ്റുകൾ സ്ഥാനം മാറുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക