1. discard

    ♪ ഡിസ്കാർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളിക്കളയുക, തള്ളുക, വർജ്ജിക്കുക, കടയുക, വിമോചിക്കുക
  2. to discard

    ♪ ടു ഡിസ്കാർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേണ്ടെന്ൻ വെക്കുക
  3. discarding

    ♪ ഡിസ്കാർഡിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപേക്ഷിക്കൽ, എറിഞ്ഞുകളയൽ, പരിവർജ്ജനം, പരിത്യജിക്കൽ, വ്യപവർജ്ജനം
  4. discarded

    ♪ ഡിസ്കാർഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിക്കപ്പെട്ട, ഉന്മുക്ത, ദസ്ത, വിപനീത, വിസൃഷ്ട
    3. മൃത, മൃതക, കാലഹരണപ്പെട്ട, പുരാണ, പ്രചാരലുപ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക