-
Discern
♪ ഡിസർൻ- ക്രിയ
-
ഊഹിക്കുക
-
വിവേചിക്കുക
-
തിരിച്ചറിയുക
-
ഗുണദോഷം ഗ്രഹിക്കുക
- -
-
വേർതിരിച്ചറിയുക
- ക്രിയ
-
വ്യക്തമായി ഗ്രഹിക്കുക
- -
-
മനസ്സിലാക്കുക.
-
Discerning
♪ ഡിസർനിങ്- വിശേഷണം
-
വിചാരശീലമുള്ള
-
Discernible
♪ ഡിസർനബൽ- വിശേഷണം
-
പ്രത്യക്ഷമായ
-
തിരിച്ചറിയത്തക്ക
-
Discernment
♪ ഡിസർൻമൻറ്റ്- നാമം
-
കാര്യബോധം
-
സൂക്ഷ്മഗ്രഹണശക്തി
-
വകതിരിവ്
-
വിവേചനബുദ്ധി