1. Discerning

    ♪ ഡിസർനിങ്
    1. വിശേഷണം
    2. വിചാരശീലമുള്ള
  2. Discern

    ♪ ഡിസർൻ
    1. ക്രിയ
    2. ഊഹിക്കുക
    3. വിവേചിക്കുക
    4. തിരിച്ചറിയുക
    5. ഗുണദോഷം ഗ്രഹിക്കുക
    1. -
    2. വേർതിരിച്ചറിയുക
    1. ക്രിയ
    2. വ്യക്തമായി ഗ്രഹിക്കുക
    1. -
    2. മനസ്സിലാക്കുക.
  3. Discernible

    ♪ ഡിസർനബൽ
    1. വിശേഷണം
    2. പ്രത്യക്ഷമായ
    3. തിരിച്ചറിയത്തക്ക
  4. Discernment

    ♪ ഡിസർൻമൻറ്റ്
    1. നാമം
    2. കാര്യബോധം
    3. സൂക്ഷ്മഗ്രഹണശക്തി
    4. വകതിരിവ്
    5. വിവേചനബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക