1. Discharge

    ♪ ഡിസ്ചാർജ്
    1. നാമം
    2. മോചനം
    3. പുറത്തു വിടുക
    4. ജോലിയിൽനിന്നു വിടുതൽ ചെയ്യുക
    5. വിട്ടയയ്ക്കുക
    6. പണിയിൽ നിന്നു പിരിച്ചുവിടുക
    1. ക്രിയ
    2. വെടിപൊട്ടിക്കുക
    3. ചുമടിറക്കുക
    4. വിമോചിക്കുക
    5. ചരക്കിറക്കുക
    6. വിദ്യുച്ഛക്തി പിന്തിരിക്കുക
    7. കടം വീട്ടുക
    8. ബാധ്യതയിൽ നിന്നും ഒഴിവാക്കുക
    9. കടമനിർവ്വഹിക്കുക
    10. ജോലിയിൽ നിന്ൻ വിടുതൽ ചെയ്യുക
    11. കപ്പൽച്ചരക്കിറക്കുക
    12. ജോലിയിൽ നിന്ന് വിടുതൽ ചെയ്യുക
  2. Scrupulously discharges his duties

    ♪ സ്ക്രൂപ്യലസ്ലി ഡിസ്ചാർജസ് ഹിസ് ഡൂറ്റീസ്
    1. നാമം
    2. മുടക്കംവരുത്താതെ കടമചെയ്യുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക