- noun (നാമം)
- noun (നാമം)
ആത്മശിക്ഷണം, സ്വയം ഏല്പിക്കുന്ന അച്ചടക്കം, ആത്മസംയമം, ആത്മനിയന്ത്രണം, ദമഥം
- verb (ക്രിയ)
ശിക്ഷവിധിക്കുക, ശിക്ഷിക്കുക, അനുസരിക്കാത്തതിനു ശിക്ഷ നൽകുക, അച്ചടക്കനടപടിക്കു വിധേയമാക്കുക
- noun (നാമം)
കടുത്ത അച്ചടക്കം പാലിക്കുന്ന ആൾ, ഉഗ്രശാസനൻ, ബദ്ധശാസകൻ, കർശനിയമപാലകൻ, സുഗ്രീവൻ
കടുത്ത അച്ചടക്കം പാലിക്കുന്ന ആൾ, മുറക്കാരൻ, ശിക്ഷകൻ, ദമയിതാ, ദമയിതാവ്
- adjective (വിശേഷണം)
സംയമിയായ, ഇന്ദ്രിയനിഗ്രഹം സാധിച്ച, ജിതേന്ദ്രിയമായ, സംയതമായ, വിഷയവിരക്തിയുള്ള
മിതഭോജിയായ, അല്പാഹാര, ഇന്ദ്രിയനിഗ്രഹമുള്ള, സുഖാനനുഭവ വർജ്ജനംചെയ്ത, ആത്മത്യാഗിയായ
സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
ഉഗ്രമായ സന്മാർഗ്ഗനിഷ്ഠയുള്ള, അസക്ത, അച്ചടക്കമുള്ള, സ്വയം അച്ചടക്കം പാലിക്കുന്ന, നിഷ്കൃഷ്ടമായ വ്യവസ്ഥകളനുസരിച്ചു ജീവിക്കുന്ന
- noun (നാമം)
ശിക്ഷ, ശിക്ഷിക്കൽ, ശിക്ഷണനടപടിയെടുക്കൽ, ദണ്ഡനം, ദണ്ഡം
അടക്കം, ഇന്ദ്രീയനിഗ്രഹം, ആത്മസംയമം, ദാന്തി, വെെരാഗ്യം
പഠിപ്പിക്കൽ, അദ്ധ്യാപകവൃത്തി, പരിശീലനം, പരിശീലിപ്പക്കൽ, പ്രത്യേക പരിശീലനം
- adjective (വിശേഷണം)
അനുസരണയള്ള, അനുസരണമുള്ള, അനുസരിക്കുന്ന, സംശ്രാവക, നിഘ്ന