-
Discipline
♪ ഡിസപ്ലൻ- ക്രിയ
-
ശാസിക്കുക
-
ദൺഡിക്കുക
- നാമം
-
വ്യവസ്ഥിതി
-
അച്ചടക്കം
-
ശിക്ഷണം
-
സുശിക്ഷിതത്വം
-
പരിശീലനം
-
ചിട്ട
-
അനുസരണം
-
അദ്ധ്യാപനം
-
പെരുമാറ്റച്ചട്ടം
-
അനുസരണ
-
വിജ്ഞാനശാഖ
-
ശിക്ഷണബോധം
- ക്രിയ
-
അച്ചടക്കം പഠിപ്പിക്കുക
-
അച്ചടക്കം ഏർപ്പെടുത്തുക
-
Self-discipline
- നാമം
-
ആത്മശിക്ഷണം
-
Disciplinal
- വിശേഷണം
-
ശിക്ഷണസംബന്ധിയായ
-
Disciplined
♪ ഡിസപ്ലൻഡ്- വിശേഷണം
-
അനുസരണയുള്ള