1. disclose

    ♪ ഡിസ്ക്ലോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക, പരസ്യമാക്കുക, വായ്പാടുക, തുറക്കുക, അറിയിക്കുക
    3. വെളിപ്പെടുത്തുക, മൂടിനീക്കുക, അനാവരണം ചെയ്യുക, മറനീക്കുക, ദൃശ്യമാക്കുക
  2. disclosing

    ♪ ഡിസ്ക്ലോസിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
  3. disclosed

    ♪ ഡിസ്ക്ലോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളിയിലായ, വെളിപ്പെട്ട, ജ്ഞാത, വെളിപ്പെടുത്തപ്പെട്ട, വ്യഞ്ജിത
  4. be disclosed

    ♪ ബീ ഡിസ്ക്ലോസ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിപ്പെടുക, അറിയപ്പെടുക, പരസ്യമാകുക, പുറത്താകുക, പുറത്തറിയുക
    3. പുറത്താകുക, പരസ്യമാകുക, പുറത്തറിയുക, അറിയപ്പെടുക, ലോകമറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക