1. discomfort

    ♪ ഡിസ്കംഫേട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, അസൗഖ്യം, ശരീരാസ്വാസ്ഥ്യം, വേദന, തീവ്രവേദന
    3. ക്ലേശം, ദുരിതം, അസൗകര്യം, വെെഷമ്യം, ആയാസം
    4. അമ്പരപ്പ്, അസ്വസ്ഥത, പരാഭവം, അങ്കലാപ്പ്, ആകുലാവസ്ഥ
    1. verb (ക്രിയ)
    2. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
  2. cause discomfort

    ♪ കോസ് ഡിസ്കംഫർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേദനിക്കുക, വേദന ഉണ്ടാകുക, നോവുക, നോകുക, നോവെടുക്കുക
    3. വേദനിപ്പിക്കുക, നോമ്പരപ്പെടുത്തുക, വിങ്ങുക, ചുളുചുളുക്കുക, കരുകുക
    4. വേദനയുണ്ടായിരിക്കുക, വ്രണപ്പെടുത്തുക, മുറിപ്പെടുത്തുക, വേദനയെടുക്കുക, നോവെടുക്കുക
  3. cause discomfort to

    ♪ കോസ് ഡിസ്കംഫർട്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊല്ലുന്ന വേദന ഉണ്ടാകുക, ക്ഷതമേല്പിക്കുക, നോവിക്കുക, പീഡിപ്പിക്കുക, കഠിനവേദന അനുഭവിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക