1. disconnect

    ♪ ഡിസ്കണക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപെടുത്തുക, പിരിക്കുക, ബന്ധവിച്ഛേദം ചെയ്ക, ബന്ധം വിനിയോഗിക്കുക, വിടുത്തുക
    3. വേർപെടുത്തുക, പ്രത്യേകം പ്രത്യേകമാക്കുക, വിഭജിക്കുക, വിഭാഗിക്കുക, ഒറ്റതിരിക്കുക
    4. ബന്ധം വേർപെടുത്തുക, പ്രവർത്തനരഹിതമാക്കുക, പ്രവർത്തിക്കാതാക്കുക, താൽക്കാലികമായി പ്രവർത്തിക്കാതാക്കുക, വെെദ്യുതിബന്ധം വിടർത്തുക
  2. disconnected

    ♪ ഡിസ്കണക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്തപ്പെട്ട, വിശ്ലിഷ്ടം വിച്ഛിന്ന, വേറാക്കപ്പെട്ട, വിയുക്തം, വിപ്രയുക്ത
    3. പരസ്പരബന്ധമില്ലാത്ത, ബന്ധമറ്റ, അസംശ്ലിഷ്ടമായ, അടുക്കും ചിട്ടയുമില്ലാതെ വിന്യസിച്ച, ക്രമമില്ലാത്ത
  3. disconnection

    ♪ ഡിസ്കണക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടർച്ചയില്ലായ്മ, നെെരന്തര്യമില്ലായ്മ, നിന്നുപോകൽ, അറുതി, വിച്ഛേദം
    3. വേർപിരിക്കൽ, വേർപാട്, വിടിർവ്, വിയോഗം, വേർപെടുത്തൽ
    4. വിച്ഛേദനം, ഉന്മോചനം, വേർപാട്, വിടൽ, അഴിക്കൽ
  4. disconnected-ness

    ♪ ഡിസ്കണക്ടഡ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടർച്ചയില്ലായ്മ, നെെരന്തര്യമില്ലായ്മ, നിന്നുപോകൽ, അറുതി, വിച്ഛേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക