അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
disconnected
♪ ഡിസ്കണക്ടഡ്
src:ekkurup
adjective (വിശേഷണം)
വേർപെടുത്തപ്പെട്ട, വിശ്ലിഷ്ടം വിച്ഛിന്ന, വേറാക്കപ്പെട്ട, വിയുക്തം, വിപ്രയുക്ത
പരസ്പരബന്ധമില്ലാത്ത, ബന്ധമറ്റ, അസംശ്ലിഷ്ടമായ, അടുക്കും ചിട്ടയുമില്ലാതെ വിന്യസിച്ച, ക്രമമില്ലാത്ത
disconnect
♪ ഡിസ്കണക്ട്
src:ekkurup
verb (ക്രിയ)
വേർപെടുത്തുക, പിരിക്കുക, ബന്ധവിച്ഛേദം ചെയ്ക, ബന്ധം വിനിയോഗിക്കുക, വിടുത്തുക
വേർപെടുത്തുക, പ്രത്യേകം പ്രത്യേകമാക്കുക, വിഭജിക്കുക, വിഭാഗിക്കുക, ഒറ്റതിരിക്കുക
ബന്ധം വേർപെടുത്തുക, പ്രവർത്തനരഹിതമാക്കുക, പ്രവർത്തിക്കാതാക്കുക, താൽക്കാലികമായി പ്രവർത്തിക്കാതാക്കുക, വെെദ്യുതിബന്ധം വിടർത്തുക
disconnection
♪ ഡിസ്കണക്ഷൻ
src:ekkurup
noun (നാമം)
തുടർച്ചയില്ലായ്മ, നെെരന്തര്യമില്ലായ്മ, നിന്നുപോകൽ, അറുതി, വിച്ഛേദം
വേർപിരിക്കൽ, വേർപാട്, വിടിർവ്, വിയോഗം, വേർപെടുത്തൽ
വിച്ഛേദനം, ഉന്മോചനം, വേർപാട്, വിടൽ, അഴിക്കൽ
disconnected-ness
♪ ഡിസ്കണക്ടഡ്-നസ്
src:ekkurup
noun (നാമം)
തുടർച്ചയില്ലായ്മ, നെെരന്തര്യമില്ലായ്മ, നിന്നുപോകൽ, അറുതി, വിച്ഛേദം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക