1. Discordance

    1. നാമം
    2. കലഹം
    3. പൊരുത്തമില്ലായ്മ
    4. യുക്തിഭംഗം
    5. കലഹകാരണം
    6. പിണക്കം
  2. An apple of discord

    1. ഭാഷാശൈലി
    2. കലഹത്തിനു കാരണമാകുക
  3. To caused discord

    ♪ റ്റൂ കാസ്ഡ് ഡിസ്കോർഡ്
    1. ക്രിയ
    2. സ്വരച്ചേർച്ചയില്ലായ്മ സൃഷ്ടിക്കുക
  4. Discord

    ♪ ഡിസ്കോർഡ്
    1. നാമം
    2. മത്സരം
    3. കലഹം
    1. -
    2. ഭിന്നത
    1. നാമം
    2. യോജിപ്പില്ലായ്മ
    3. അപസ്വരം
    4. സ്വരഭംഗം
  5. Discordant

    ♪ ഡിസ്കോർഡൻറ്റ്
    1. വിശേഷണം
    2. അപസ്വരം
    3. തമ്മിൽ ചേരാത്ത
    4. സ്വരച്ചേർച്ചയില്ലാത്ത
    5. പൊരുത്തമില്ലാത്ത
    6. യോജിപ്പില്ലാത്ത
    7. ചേരാത്ത
    8. വിപരീതം
    9. അപസ്വരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക