- adjective (വിശേഷണം)
നിരുത്സാഹപ്പെടുത്തുന്ന, നിരുത്സാഹകമായ, വിഷാദജനകമായ, ഉന്മേഷം കെടുത്തുന്ന, മനസ്സിനു തളർച്ചയുണ്ടാക്കുന്ന
- noun (നാമം)
വിഷാദം, നെെരാശ്യബോധം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ, നിർവ്വേദം
ഭയപ്പെടുത്തി തടഞ്ഞു നിറുത്തുന്നത്, ഒരു പ്രവൃത്തി ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം, ഭയകാരണം, ഭീഷണി, തടസ്സപ്പെടുത്തുന്നത്
നിരുത്സാഹപ്പെടുത്തുന്ന കാര്യം, ഒരു പ്രവൃത്തി ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം, ഭീഷണി, തടസ്സവസ്തു, മുടക്കുന്നത്
നിരാശ, ഹതാശ, പ്രത്യാശാനഷ്ടം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ
തീവ്രനെെരാശ്യം, ഉഗ്രനെെരാശ്യം, ആശയില്ലായ്മ, നെെരാശ്യം, പ്രത്യാശയ്ക്കു വകയില്ലായ്മ
- verb (ക്രിയ)
ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക