1. discover

    ♪ ഡിസ്കവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടെത്തുക, കണ്ടുപിടിക്കുക, ഉപദർശിക്കുക, കാണുക, സ്ഥലം കണ്ടുകിട്ടുക
    3. കണ്ടുപിടിക്കുക, കണ്ടെത്തുക, കണ്ടറിയുക, ഉള്ളറിയുക, തെളിയിക്കുക
    4. കണ്ടെത്തുക, യാദൃച്ഛികമായി കണ്ടുപിടിക്കുക, ആലോചിച്ചു കണ്ടുപിടിക്കുക, എത്തുക, പ്രാപിക്കുക
  2. discoverer

    ♪ ഡിസ്കവറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടുപിടിത്തക്കാരൻ, കണ്ടുപിടിച്ചവൻ, പ്രകാശകൻ, കണ്ടുപിടിക്കുന്നവൻ, ആദ്യമായി കണ്ടെത്തിയവൻ
  3. be discovered

    ♪ ബീ ഡിസ്കവേഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിച്ചത്തുവരുക, വെളിച്ചത്താകുക, വെളിവാകുക, വെളിപ്പെടുക, കണ്ടുപിടിക്കപ്പെടുക
    3. പൊങ്ങിവരുക, കാണപ്പെടുക, കണ്ടുകിട്ടുക, കണ്ടുപിടിക്കപ്പെടുക, സ്ഥാനം കണ്ടുപിടിക്കപ്പെടുക
    4. വെളിപ്പെടുക, അറിയപ്പെടുക, പരസ്യമാകുക, പുറത്താകുക, പുറത്തറിയുക
    1. verb (ക്രിയ)
    2. വെളിപ്പെടുക, വെളിവാകുക, അറിയാനിടവരുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക