അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
discreet
♪ ഡിസ്ക്രീറ്റ്
src:ekkurup
adjective (വിശേഷണം)
വകിരിവുള്ള, വിവേകമുള്ള, ശ്രദ്ധയുള്ള, അവധാനപൂർവ്വമായ, നല്ലകരുതലുള്ള
വളരെ പ്രത്യക്ഷല്ലാത്ത, പരസ്യമായല്ലാത്ത, ഉള്ളതിൽ കുറച്ചുപറയുന്ന, സൂക്ഷ്മമായ, ഒതുക്കത്തോടുകൂടിയ
discreetly
♪ ഡിസ്ക്രീറ്റ്ലി
src:ekkurup
adjective (വിശേഷണം)
രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
adverb (ക്രിയാവിശേഷണം)
വിവേചനാപൂർവ്വം, കരുതലോടെ, സ്വകാര്യമായി, രഹസ്യമായി, അനൗദ്യോഗികമായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക