1. discrete

    ♪ ഡിസ്ക്രീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകമായ, വേറായ, വിഭിന്നമായ, വേറിട്ടു നിലകൊള്ളുന്ന, പ്രതീക
  2. discretion

    ♪ ഡിസ്ക്രെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവേചനം, വിവേചനബുദ്ധി, വിവേചനശക്തി, വിജ്ഞാനം, വകതിരിവ്
    3. വിവേചനം, വിവേചനാധികാരം, തിരഞ്ഞെടുക്കൽ, വരിക്കൽ, വരണാധികാരം
  3. at one's discretion

    ♪ ആറ്റ് വൺസ് ഡിസ്ക്രെഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവേചനമനുസരിച്ചുള്ള, ഇഷ്ടം, ഇഷ്ടപ്പെട്ട, ഇച്ഛാനുസൃതമായ, സ്വേച്ഛാനുസാരമായ
  4. discrete item

    ♪ ഡിസ്ക്രീറ്റ് ഐറ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്തിത്വം, സത്ത, ഏകകം, എണ്ണം, ഒരുവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക