-
Discretion
♪ ഡിസ്ക്രെഷൻ- നാമം
-
ഗുണദോഷവിവേചനം
-
വിവേചനം
-
വിചക്ഷണത
-
വിവേചനാധികാരം
-
ഔചിത്യബോധം
-
സമയോചിതത്വം
-
പ്രത്യേക സാഹചര്യത്തിൽ തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം
-
Discrete data
♪ ഡിസ്ക്രീറ്റ് ഡേറ്റ- -
-
ചിഹ്നങ്ങളുടേയോ കോഡുകളുടെയോ രൂപത്തിലുള്ള ഡാറ്റ
-
Discrete
♪ ഡിസ്ക്രീറ്റ്- വിശേഷണം
-
പ്രത്യേകമായ
-
വിഭിന്നമായ
-
വകതിരിച്ചുപറയുന്ന
-
വേറായ
-
വേറീട്ടുനിലകൊള്ളുന്ന