- verb (ക്രിയ)
വിവേചിക്കുക, വേർതിരിച്ചറിയുക, പരിച്ഛേദിക്ക, വകതിരിച്ചറിയുക, വ്യത്യാസം കാണുക
വിവേചനം കാണിക്കുക, മുൻവിധിയോടെ ഇടപെടുക, പക്ഷപാതം കാണിക്കുക, നീതിരഹിതമായി പെരുമാറുക, അസൗകര്യമുണ്ടാക്കുക
- noun (നാമം)
വിവേചനം, വിവേചന, വേർതിരിവ്, മുൻവിധി, താരതമ്യവിവേചനം
കാര്യകാരണവിചാരശേഷി, വിവേചനം, വിവേചന, ഭേദകല്പന, വകതിരിവ്
- adjective (വിശേഷണം)
വിവേചിക്കുന്ന, വിവേചനാശക്തിയുള്ള, വിവേകമുള്ള, ഗുണജ്ഞ, വിവേകബുദ്ധിയുള്ള
- adjective (വിശേഷണം)
വിവേകബുദ്ധിയുള്ള, സൂക്ഷ്മബുദ്ധിയുള്ള, ഗുണദോഷവിവേചനമുള്ള, നിഷ്കൃഷ്ടമായ അഭിരുചികളുള്ള, തൃപ്തിപ്പെടുത്താൻ വയ്യാത്ത
- noun (നാമം)
ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം, ലിംഗാഭിമാനം, ലെെംഗികവേർതിരിവ്, ലിംഗഭേദം മൂലമുള്ള അവജ്ഞ, സ്ത്രീപുരുഷഅസമത്വവാദം
- noun (നാമം)
വംശീയത, വംശീയചിന്ത, വംശവെറി, വർണവെറി, വംശീയവിവേചനം
- verb (ക്രിയ)
വേർതിരിക്കുക, വ്യതിരിക്തമാക്കുക, വിവേചിക്കുക, വേർതിരിച്ചു കാണിക്കുക, വ്യത്യാസം പറയുക
- phrasal verb (പ്രയോഗം)
വിമർശിക്കുക, അപലപിക്കുക, കുറ്റം പറയുക, കുറ്റപ്പെടുത്തുക, കുറ്റം കാണുക
- verb (ക്രിയ)
ഇരയാക്കുക, ഒറ്റപ്പെടുത്തി പീഡിപ്പിക്കുക, ബലിയാടാക്കുക, ഇരയ്ക്ക വിധേയമാക്കുക, കരുവാക്കുക
- noun (നാമം)
വിവേചനം, വിവേചന, വേർതിരിവ്, മുൻവിധി, താരതമ്യവിവേചനം