1. Discrimination

    ♪ ഡിസ്ക്രിമനേഷൻ
    1. നാമം
    2. വർഗ്ഗം
    3. ലിംഗം
    4. വിവേചനംശക്തി
    5. വിവേചനം
    6. മതം
    7. കാര്യാകാര്യവിവേചനം
    8. വർഗ്ഗം, മതം, ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മുൻവിധികൾ വച്ചു കൊണ്ടുള്ള വിവേചനപരമായ പെരുമാറ്റം
  2. Positive discrimination

    ♪ പാസറ്റിവ് ഡിസ്ക്രിമനേഷൻ
    1. നാമം
    2. ദുർബലരുടെ പുരോഗതിക്കായി കാണിക്കുന്ന പ്രത്യേക വിവേചനം
  3. Racial discrimination

    ♪ റേഷൽ ഡിസ്ക്രിമനേഷൻ
    1. നാമം
    2. വർഗ്ഗവിവേചനം
  4. Discriminate

    ♪ ഡിസ്ക്രിമനേറ്റ്
    1. ക്രിയ
    2. വിവേചിക്കുക
    3. വകതിരിച്ചറിയുക
    4. വ്യത്യാസം കാണുക
    5. വ്യത്യസ്തരീതിയിൽ പെരുമാറുക
    6. വിവേചനം കാണിക്കുക
    7. തരംതിരിക്കുക
    8. വിവേചനം കാട്ടുക
    9. പക്ഷഭേദം തോന്നുക
  5. Discriminating

    ♪ ഡിസ്ക്രിമനേറ്റിങ്
    1. വിശേഷണം
    2. വിവേചിക്കുന്ന
    3. വിവേകബുദ്ധിയുള്ള
  6. Discriminatingly

    1. വിശേഷണം
    2. വിവേചനപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക