-
Diseased
♪ ഡിസീസ്ഡ്- വിശേഷണം
-
രോഗം പിടിപെട്ട
-
വ്യാധിഗ്രസ്തനായ
-
അസ്വസ്ഥമായ
-
Chronic disease
♪ ക്രാനിക് ഡിസീസ്- നാമം
-
തീരാവ്യാധി
-
ചിരകാലിക രോഗം
-
communicable diseases
- നാമം
-
പകർച്ചവ്യാധികൾ
-
Deficiency diseases
♪ ഡിഫിഷൻസി ഡിസീസസ്- നാമം
-
പോഷകാഹാരക്കുറവിനാലുള്ള രോഗങ്ങൾ
-
Venereal diseases
♪ വനിറീൽ ഡിസീസസ്- നാമം
-
രതിജന്യരോഗങ്ങൾ
-
ലൈംഗികരോഗങ്ങൾ
-
Alzheimer's disease
♪ ആൽസ്ഹൈമർസ് ഡിസീസ്- നാമം
-
അൽഷിമേഷ്സ് രോഗം (ഒരു വ്യക്തിയുടെ ഓർമ്മയും സംസാരശേഷിയും നഷ്ടപ്പെടുന്ന രോഗം)
-
Eye-disease
- നാമം
-
കണ്ണുദീനം
-
Gastroesophageal reflux disease
- നാമം
-
വയറ്റിലെ അമ്ലം തിരിച്ചു അന്നനാളത്തിലോട്ടു പോകുന്ന രോഗാവസ്ഥ
-
Heart-disease
- നാമം
-
ഹൃദ്രോഗം
-
Invasive disease
- നാമം
-
അടുത്തുള്ള ശരീര കോശങ്ങളെയും സിരകളെയും ബാധിക്കുന്ന രോഗം