1. disembowelment

    ♪ ഡിസെംബവൽമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാളുടെയോ മൃഗത്തിന്റെയോ കുടല് പുറത്തെടുക്കുന്ന പ്രക്രിയ
    3. കുടലെടുക്കൽ
  2. disembowel

    ♪ ഡിസെംബവൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്തരാവയവങ്ങൾ പുറത്തെടുക്കുക, കുടലും പണ്ടവും മാറ്റുക, കുടലെടുക്കുക, വെട്ടിക്കഴുകുക, വയറു കീറി കുടലെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക