1. disengage

    ♪ ഡിസെൻഗേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരുക്കഴിക്കുക, കെട്ടഴിക്കുക, വിമുക്തമാക്കുക, മാറ്റുക, ഇളക്കിയെടുക്കുക
    3. പിൻവലിയുക, പിൻവാങ്ങുക, പുറകോട്ടു വലിയുക, ഒഴിയുക, പിന്മാറുക
  2. disengagement

    ♪ ഡിസെൻഗേജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിച്ഛേദനം, ഉന്മോചനം, വേർപാട്, വിടൽ, അഴിക്കൽ
  3. disengaged

    ♪ ഡിസെൻഗേജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്തപ്പെട്ട, വിശ്ലിഷ്ടം വിച്ഛിന്ന, വേറാക്കപ്പെട്ട, വിയുക്തം, വിപ്രയുക്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക