-
Disengaged
♪ ഡിസിൻഗേജ്ഡ്- വിശേഷണം
-
സ്വതന്ത്രനായ
-
കെട്ടുപാടുകളില്ലാത്ത
-
Disengage
♪ ഡിസിൻഗേജ്- ക്രിയ
-
മോചിപ്പിക്കുക
-
വേർപെടുത്തുക
-
കെട്ടഴിക്കുക
-
വിമുക്തനാക്കുക
-
സ്വതന്ത്രനാക്കുക
-
യുദ്ധരംഗത്തുനിന്നു പിൻവലിക്കുക
-
കുരുക്കഴിക്കുക
-
Disengagement
♪ ഡിസിൻഗേജ്മൻറ്റ്- നാമം
-
വേർപെടുത്തൽ
- ക്രിയ
-
മോചിപ്പിക്കൽ