1. disfigure

    ♪ ഡിസ്ഫിഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരൂപമാക്കുക, വികലമാക്കുക, കെടുത്തുക, രൂപസൗഭഗം നശിപ്പിക്കുക, അവലക്ഷണപ്പെടുത്തുക
  2. disfigurement

    ♪ ഡിസ്ഫിഗർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരൂപമാക്കൽ, വികൃതമാക്കൽ, വെെരൂപ്യം, വ്യാകാരം, രൂപക്കേട്
    3. വെെരൂപ്യം, വിരൂപത, ഹലം, ഹല്യം, അംഗഭംഗം
  3. disfiguration

    ♪ ഡിസ്ഫിഗറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അംഗഭംഗം
    3. വൈരൂപ്യം
    4. വൈകൃതം
    5. കോലം കെടുക്കൽ
    6. വൈകല്യം
  4. disfigure-ment

    ♪ ഡിസ്ഫിഗർ-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപൂർണ്ണത, വെെകല്യം, ദോഷം, കേട്, അസൗന്ദര്യം
  5. disfigured

    ♪ ഡിസ്ഫിഗർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരൂപമായ, കുരൂപമായ, അപരൂപ, വികൃതമായ, ഭംഗിയില്ലാത്ത ആകൃതിയുള്ള
    3. കോടിയ, വക്രമായ, വികൃതമാക്കപ്പെട്ട, വക്രമാക്കപ്പെട്ട, വികല
    4. ദുരാകൃതിയുള്ള, വെെരൂപ്യമുള്ള, വിരൂപമായ, വികൃത, കുരൂപമായ
    5. വികൃതരൂപമായ, കുരൂപമായ, വിരൂപമായ, കോലംകെട്ട, വെെരൂപമുള്ള
    6. വികൃതം, വികൃത, വികട, അസുന്ദരം, വിരൂപ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക