- adjective (വിശേഷണം)
അസംതൃപ്ത, അദ്ധ്യാരൂഢ, അകൃതകൃത്യ, തൃപ്തിവരാത്ത, അകൃതകാമ
- noun (നാമം)
അസംതൃപ്തി, അസന്തുഷ്ടി, അസന്തൃപ്തി, അതൃപ്തി, ദുഷ്പ്രീതി
അപ്രീതി, അസന്തോഷം, അനിഷ്ടം, തൃപ്തിക്കുറവ്, സെെരക്കേട്
നിരാശ, ദുഃഖം, നെെരാശ്യം, ആശാഭംഗം, അകരണി
കടുത്ത ഈർഷ്യ, പ്രകോപനം, ക്രോധോദ്ദീപനം, ക്ഷോഭം, രോഷം
അസംതൃപ്തി, അസന്തൃപ്തി, അപ്രീതി, അജുഷ്ടി, തൃപ്തിയില്ലായ്മ
- phrase (പ്രയോഗം)
അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക