-
Disguise
♪ ഡിസ്ഗൈസ്- -
-
വഞ്ചന
- നാമം
-
കപടവേഷം
- -
-
കാപട്യം
- ക്രിയ
-
വേഷം മാറ്റുക
-
യഥാർത്ഥഭാവം മറച്ചുവയ്ക്കുക
- നാമം
-
വേഷപ്പകർച്ച
-
വേഷപ്രഛന്നത
- -
-
കൃത്രിമത്വം
- നാമം
-
പ്രച്ഛന്നവേഷം
- ക്രിയ
-
നിറം മാറ്റുക
-
സ്വരൂപം മറയ്ക്കുക
-
Blessing in disguise
♪ ബ്ലെസിങ് ഇൻ ഡിസ്ഗൈസ്- നാമം
-
നിർഭാഗ്യമെന്ന് തോന്നിപ്പിക്കുകയും പിന്നീട് ഭാഗ്യകരമായി ഭവിക്കുകയും ചെയ്യുന്ന ഒരു സംഗതി
-
Disguised
♪ ഡിസ്ഗൈസ്ഡ്- വിശേഷണം
-
പ്രച്ഛന്നമായ
-
മറച്ചുവെക്കപ്പെട്ട