1. disgusting

    ♪ ഡിസ്ഗസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജുഗുപ്സ ഉണ്ടാക്കുന്ന, ജുഗുപ്സാവഹം, ജുഗുപ്സയുണർത്തുന്ന, മടുപ്പുണ്ടാക്കുന്ന, അറപ്പുണ്ടാക്കുന്ന
    3. ജുഗുപ്സാവഹം, അങ്ങേയറ്റം അനിഷ്ടപ്രദമായ, വെറുപ്പുളവാക്കുന്ന, ബീഭത്സു, അക്ഷിഗത
  2. to be disgusted

    ♪ ടു ബി ഡിസ്ഗസ്റ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെറുപ്പുണ്ടാക്കുന്ന
  3. disgust

    ♪ ഡിസ്ഗസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജുഗുപ്സ, വെറുപ്പ്, നിർവ്വേദം, അറപ്പ്, മടുപ്പ്
    1. verb (ക്രിയ)
    2. ജുഗുപ്സ ജനിപ്പിക്കുക, വെറുപ്പുണ്ടാക്കുക, വിമ്മിട്ടമുണ്ടാക്കുക, അറപ്പുണ്ടാക്കുക, മട്ടിക്കുക
    3. ജുഗുപ്സ തോന്നിപ്പിക്കുക, ഭയപ്പെടുത്തുക, നടുക്കുക, മുറിപ്പെടുത്തുക, പ്രകോപിപ്പിക്കുക
  4. feel disgust at

    ♪ ഫീൽ ഡിസ്ഗസ്റ്റ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറപ്പുതോന്നുക, അറയ്ക്കുക, വെറുപ്പു തേന്നുക, ജുഗുപ്സ തോന്നുക, അസഹ്യത തോന്നുക
  5. smell disgusting

    ♪ സ്മെൽ ഡിസ്ഗസ്റ്റിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാറുക, നാറ്റമടിക്കുക, ദുർഗന്ധം വമിക്കുക, കെന്തുക, ദുർന്ധം പുറപ്പെടുവിക്കുക
  6. be disgusting

    ♪ ബീ ഡിസ്ഗസ്റ്റിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഹിതകരമായിരിക്കുക, അരോചകമായിരിക്കുക, അനിഷ്ടപ്രദമാകുക, ജുഗുപ്സാവഹമായിരിക്കുക, നിന്ദ്യമായിരിക്കുക
  7. regard with disgust

    ♪ റിഗാർഡ് വിത്ത് ഡിസ്ഗസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയം കൊണ്ട് ഉൾവലിയുക, അറപ്പുതോന്നുക, കഠിനമായി വെറുക്കുക, വിദ്വേഷിക്കുക, അറയ്ക്കുക
  8. disgustful

    ♪ ഡിസ്ഗസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയങ്കരം, ഉഗ്രമായ, ഭയം ജനിപ്പിക്കുന്ന, ഘോരമായ, ഭീകരം
    3. നാറ്റമുള്ള, വെറുപ്പുളവാക്കുന്ന, വിദ്വിഷ്ട, നിന്ദ്യമായ, വെറുപ്പിക്കുന്ന
    4. ഹീനമായ, നിന്ദ്യമായ, അഹിതകരമായ, അഹിതകാരിയായ, വൃത്തികെട്ട
    5. ഭയങ്കരമായ, ഭയാനകമായ, ഘോരമായ, മർമ്മഭേദകമായ, ഭെെരവ
    6. ഹാനികരമായ, അനാരോഗ്യകരമായ, ദുഷിച്ച, വിഷമുള്ള, വിഷലിപ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക