1. Dish out

    ♪ ഡിഷ് ഔറ്റ്
    1. ക്രിയ
    2. വലിയപാത്രത്തിൽ നിന്ൻ പ്ലേറ്റുകളിലേക്ക് ഭക്ഷണം വിളമ്പുക
  2. Dish up

    ♪ ഡിഷ് അപ്
    1. ക്രിയ
    2. ഭക്ഷണം മേശപ്പുറത്തെത്തിക്കുക
    3. ആകർഷണമായി അവതരിപ്പിക്കുക
  3. Do the dishes

    ♪ ഡൂ ത ഡിഷസ്
    1. ക്രിയ
    2. ചതിക്കുക
    3. തോൽപിക്കുക
    4. പാത്രങ്ങൾ കഴുകുക
    5. പരിഭാഷപ്പെടുത്തുക
    6. നിശ്ചിത കാലത്തോളം ജയിൽ വാസം അനുഭിവക്കുക
    1. ഭാഷാശൈലി
    2. പാത്രം കഴുകുക
  4. Shallow dish

    ♪ ഷാലോ ഡിഷ്
    1. നാമം
    2. ആഴമില്ലാത്ത കിണ്ണം
  5. Side-dish

    1. -
    2. ഉപദംശം
    1. നാമം
    2. ഉപഹാരം
    1. വിശേഷണം
    2. മുഖ്യഭക്ഷണത്തിൻ അനുബന്ധമായ
    1. നാമം
    2. ഉപവിഭവം
    3. ലഘുവിഭവം
    4. കറികൾ
  6. Slide dish

    ♪ സ്ലൈഡ് ഡിഷ്
    1. -
    2. അരച്ചുണ്ടാക്കുന്ന ഒരു ഉപദംശം
  7. Special dish

    ♪ സ്പെഷൽ ഡിഷ്
    1. നാമം
    2. വിശിഷ്ടവിഭവം
  8. Dish

    ♪ ഡിഷ്
    1. ക്രിയ
    2. വിഫലീകരിക്കുക
    1. നാമം
    2. കറി
    1. -
    2. ഉപദംശം
    1. നാമം
    2. ഭക്ഷണത്തളിക
    3. പ്രത്യേകതരം ഭക്ഷണം
    1. ക്രിയ
    2. ഭക്ഷണം വിതരണം ചെയ്യുക
    3. പങ്കുവഹിക്കുക
    1. നാമം
    2. താലം
    3. തളിക
    4. പാത്രം
    5. വിഭവം
    1. -
    2. കിണ്ണം
    1. നാമം
    2. പാത്രത്തിൽ വിളമ്പിയ ആഹാരം
    1. ക്രിയ
    2. പാത്രത്തിൽ എടുക്കുക
    3. പാത്രത്തിൽ കോരുക
    1. -
    2. പാത്രത്തിൽ വിളന്പിയ ആഹാരം
    3. താന്പാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക