-
Dishearten
- ക്രിയ
-
അധൈര്യപ്പെടുത്തുക
-
മനസ്സുമടുപ്പിക്കുക
-
നിരാശപ്പെടുത്തുക
-
ഭഗ്നോത്സാഹനാക്കുക
-
ഉദാസീനമാക്കുക
-
ആത്മവിശ്വാസം നശിപ്പിക്കുക
-
Disheartened
♪ ഡിസ്ഹാർറ്റൻഡ്- വിശേഷണം
-
മനസ്സിടിഞ്ഞ
-
ഉത്സാഹം മന്ദീഭവിച്ച
-
Disheartening
♪ ഡിസ്ഹാർറ്റനിങ്- നാമം
-
ഹൃദയമില്ലായ്മ