- adjective (വിശേഷണം)
ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട
- adjective (വിശേഷണം)
അമംഗളമായ, അശ്രീകരമായ, അകാല്യ, അശുഭ, ശുഭമല്ലാത്ത
വിഷണ്ണം, നിരുത്സാഹം, മ്ലാനം, അപ്രസന്നമായ, മങ്ങിയ
സുഖകരമല്ലാത്ത, സുഖപ്രദമല്ലാത്ത, മ്ലാനമായ, വിഷണ്ണ, നിഷ്പ്രഭമായ
പ്രതീക്ഷക്കു വകനൽകാത്ത, ശുഭപ്രതീക്ഷ നൽകാത്ത, വിഷമ, പ്രതികൂലമായ, ശുഭപ്രതീക്ഷയ്ക്കു വകയില്ലാത്ത
നിരാശപ്പെടുത്തുന്ന, നിരാശാജനകമായ, നിരാശക, പശ്ചാത്താപാർഹ മായ, വ്യസനകരമായ
- noun (നാമം)
തീവ്രനെെരാശ്യം, ഉഗ്രനെെരാശ്യം, ആശയില്ലായ്മ, നെെരാശ്യം, പ്രത്യാശയ്ക്കു വകയില്ലായ്മ
നിരാശ, ഹതാശ, പ്രത്യാശാനഷ്ടം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ
വിഷാദം, നെെരാശ്യബോധം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ, നിർവ്വേദം