-
Disillusion
♪ ഡിസിലൂഷൻ- നാമം
-
മോഹവിമുക്തി
- ക്രിയ
-
വ്യാമോഹങ്ങളില്ലാതാക്കൽ
-
അബദ്ധധാരണകളേയോ വ്യർത്ഥസ്വപ്നങ്ങളേയോ നീക്കുക
- നാമം
-
മിഥ്യയിൽനിന്നുള്ള മോചനം
- ക്രിയ
-
മന്ത്രമോചനം
- നാമം
-
മാറ്റുന്നമന്ത്രം
- ക്രിയ
-
വ്യാമോഹങ്ങളില്ലാതാക്കുക
-
Disillusionment
♪ ഡിസിലൂഷൻമൻറ്റ്- നാമം
-
മോഹനിരാസം
-
മോഹഭംഗം
-
നൈരാശ്യബോധം
-
യാഥാർത്ഥ്യദർശനം