1. disinclination

    ♪ ഡിസിൻക്ലിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാങ്മുഖത, വെെമനസ്യം, വിമുഖത, വിമുഖത്വം, അരുതായ
  2. disinclined

    ♪ ഡിസിൻക്ലൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരാങ്മുഖം, താല്പര്യമില്ലാത്ത, വെെമനസ്യമുള്ള, മടികാണിക്കുന്ന, മനസ്സില്ലാത്ത
  3. disincline

    ♪ ഡിസിൻക്ലൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരുത്സാഹപ്പെടുത്തുക, ഭയപ്പെടുത്തി പിന്തിരിപ്പിക്കുക, തടുക്കുക, തടസ്സപ്പെടുത്തി നിർത്തിക്കുക, പിൻതിരിപ്പിക്കുക
  4. be disinclined

    ♪ ബീ ഡിസിൻക്ലൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
    3. ചെയ്യാൻ വിമുഖത കാണിക്കുക, താതപര്യം തോന്നാതിരിക്കുക, ഖേദിക്കുക, മടിക്കുക, മടിതോന്നുക
    4. മടിക്കുക, വെെമനസ്യം കാട്ടുക, വിമുഖതകാട്ടുക, കൂസുക, കൂചുക
  5. be disinclined to

    ♪ ബീ ഡിസിൻക്ലൈൻഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക