-
Disincline
♪ ഡിസിൻക്ലൈൻ- ക്രിയ
-
ഇഷ്ടമില്ലാതാക്കുക
-
വിമുഖനാക്കുക
-
മടിക്കുക
-
Disinclination
♪ ഡിസിൻക്ലനേഷൻ- നാമം
-
വൈമുഖ്യം
-
മടി
-
Disinclined
♪ ഡിസിൻക്ലൈൻഡ്- വിശേഷണം
-
വിരക്തിയുള്ള
-
മനസ്സില്ലാതായ
-
പരാങ്മുഖനായ
-
താൽപര്യമില്ലാത്ത
- -
-
പ്രതികൂലം
- വിശേഷണം
-
വിമുഖമായ
- -
-
താത്പര്യമില്ലാത്ത
-
ചെയ്യാൻ ഇഷ്ടമല്ലാത്ത