-
Disinfect
♪ ഡിസിൻഫെക്റ്റ്- ക്രിയ
-
വിഷബീജമകറ്റുക
-
രോഗാണുക്കളെ നശിപ്പിക്കുക
-
അണുനശീകരണം നടത്തുക
-
ശുചീകരിക്കുക.
-
Disinfectant
♪ ഡിസിൻഫെക്റ്റൻറ്റ്- നാമം
-
ശുദ്ധീകരണൗഷധം
-
പൂതിഹരം
-
അണുനാശിനി
-
രോഗാണുനാശിനി