- verb (ക്രിയ)
വിയോജിപ്പിക്കുക, നുറുക്കുക, ഉടച്ചുകളയുക, ഭഞ്ജിക്കുക, വിഭഞ്ജിക്കുക
- noun (നാമം)
ദ്രവീകരണം, ദ്രവിക്കൽ, നുരുമ്പൽ, പഴകിപ്പൊടിയൽ, കരണ്ടുകുറയൽ
തകർച്ച, ശരിയായി പ്രവർത്തിക്കാതിരിക്കൽ, ഭംഗം, വിഭംഗം, ശിഥിലീകരണം
വേർപിരിയൽ, തകർച്ച, നിറുത്തൽ, വിലയനം, പിരിഞ്ഞുപോകൽ
നാശം, നട്ടം, കെടുതി, അധഃപതനം, ഉപപ്ലവം
അന്ത്യം, അവസാനം, എരിഞ്ഞടങ്ങൽ, ജീവലംഘനം, ശിഥിലീകരണം
- adjective (വിശേഷണം)
ജീർണ്ണിച്ച, നശിച്ചുകിടക്കുന്ന, നശീകൃത, ഉത്സന്ന, ഉപക്ഷയ
കേടുവന്ന, കേടുള്ള, അട്ട, കേടായ, പുഴുവന്ന
പഴയ, പുരാണ, പ്രീണ, പുരു, വളരെ പഴയ
തകന്നടിഞ്ഞ, ജീർണ്ണിച്ച, നശിച്ചുകിടക്കുന്ന, നശീകൃത, ഉത്സന്ന
- verb (ക്രിയ)
ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
- adjective (വിശേഷണം)
പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത, ഛിന്നഭിന്നമായ
- phrase (പ്രയോഗം)
ഉപയോഗത്തിനു കൊള്ളാത്ത, പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത