1. Disk

    ♪ ഡിസ്ക്
    1. നാമം
    2. മൺഡലം
    3. ചക്രം
    4. ബിംബം
    5. വൃത്താകൃതിയിലുള്ള തകിടോ നാണയമോ
    1. -
    2. കമ്പ്യൂട്ടർ ഡിസ്കിനെ സൂചിപ്പിക്കുന്നു
  2. Key disk

    ♪ കി ഡിസ്ക്
    1. നാമം
    2. ഒരു കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രക്ഷാ സംവിധാനം
  3. Hard disk

    ♪ ഹാർഡ് ഡിസ്ക്
    1. നാമം
    2. വിവരങ്ങൾ സൂക്ഷിച്ചുവെക്കാനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള കാര്യക്ഷമതയേറിയ ഡിസ്ക്
    3. കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്ക് (കൂടുതൽ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന കമ്പ്യൂട്ടർ ഡിസ്ക്)
    4. കന്പ്യൂട്ടറിലെ ഹാർഡ് ഡിസ്ക് (കൂടുതൽ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന കന്പ്യൂട്ടർ ഡിസ്ക്)
  4. Video disk

    ♪ വിഡീോ ഡിസ്ക്
    1. നാമം
    2. ദൃശ്യശ്രാവ്യ രീതിയിലുള്ള ഡാറ്റകൾ ശേഖരിച്ചുവെക്കാവുന്ന തരത്തിലുള്ള പ്രത്യേക കമ്പ്യൂട്ടർ ഡിസ്ക്
  5. Disk drive

    ♪ ഡിസ്ക് ഡ്രൈവ്
    1. നാമം
    2. ഡിസ്കിലേക്ക് വിവരങ്ങൾ നൽകുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം
  6. Key-to-disk

    1. നാമം
    2. കീബോർഡിൽ നിന്ൻ ഡിസ്കിലേക്ക് നേരിട്ട് വിവരങ്ങൾ പകർത്തുവാൻ ഉപയോഗിക്കുന്ന മെഷീൻ
  7. Floppy disk

    ♪ ഫ്ലാപി ഡിസ്ക്
    1. നാമം
    2. ഫ്ളോപ്പി ഡിസ്ക് (കംപ്യൂട്ടറിൻ വിവരം ശേഖരിച്ചു വയ്ക്കാനുള്ള കാന്തികത്തകിട്)
    3. ഫ്ളോപ്പി ഡിസ്ക് (കംപ്യൂട്ടറിന് വിവരം ശേഖരിച്ചു വയ്ക്കാനുള്ള കാന്തികത്തകിട്)
  8. Magnetic disk

    ♪ മാഗ്നെറ്റിക് ഡിസ്ക്
    1. നാമം
    2. കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്ക്
  9. Disk capacity

    ♪ ഡിസ്ക് കപാസറ്റി
    1. നാമം
    2. ഒരു ഡിസ്കിൽ സൂക്ഷിക്കാവുന്ന പരമാവധി വിവരങ്ങളുടെ എണ്ണം
  10. Winchester disk

    ♪ വിൻചെസ്റ്റർ ഡിസ്ക്
    1. നാമം
    2. കമ്പ്യൂട്ടറിനുള്ളിലെ വലിപ്പം കുറഞ്ഞതും എന്നാൽ സംഭരണശേഷി കൂടുതലുമുള്ള ഡിസ്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക