അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dismay
♪ ഡിസ്മേ
src:ekkurup
noun (നാമം)
ഭീതി, ത്രാസം, ഞടുക്കം, ആപദ്ഭയം, ഞെട്ടൽ
verb (ക്രിയ)
ചകിതമാക്കുക, പേടിപ്പിക്കുക, വിരട്ടുക, ത്രസിപ്പിക്കുക, ഭ്രമിപ്പിക്കുക
dismayed
♪ ഡിസ്മേഡ്
src:ekkurup
adjective (വിശേഷണം)
അമ്പരന്ന, അന്ധാളിച്ച, ഭയാക്രാന്തനായ, കുഴങ്ങിയ, പകച്ചുപോയ
തലതാഴ്ത്തിയ, അവാക്ശിരസ്സ്, അവാങ്മുഖ, താഴത്തേക്കു മുഖമായ, ആനത
വിഷണ്ണ, മ്ലാനതയുള്ള, അസ്വസ്ഥമായ, ദുഃഖിതം, ദീനം
മനോവീര്യം തകർക്കപ്പെട്ട, ആത്മവീര്യം നഷ്ടപ്പെട്ട, മനോവീര്യം ഇല്ലാതായ, ധെെര്യം കെട്ട, ക്ഷീണോത്സാഹനായ
നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
dismaying
♪ ഡിസ്മേയിംഗ്
src:ekkurup
adjective (വിശേഷണം)
ഭയപ്പെടുത്തുന്ന, പരിഭ്രമജനകമായ, ആശങ്കപ്പെടുത്തുന്ന, ഭയങ്കരമായ, ആപദ്സൂചന നൽകുന്ന
നിരാശപ്പെടുത്തുന്ന, നിരാശാജനകമായ, നിരാശക, പശ്ചാത്താപാർഹ മായ, വ്യസനകരമായ
അസ്വസ്ഥതയുളവാക്കുന്ന, ശല്യപ്പെടുത്തുന്ന, ഉപദ്രവകരമായ, ഉപഘാത, ഉപഘാതക
കൊടുംഭീതി ജനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, ഭീതി വിതയ്ക്കുന്ന, ഭീതിദ, ഭീതിജനകമായ
പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, സംഭീതമാക്കുന്ന, ഭീതിദമായ, ത്രസിപ്പിക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക