-
Dismember
♪ ഡിസ്മെമ്പർ- ക്രിയ
-
തുണ്ടുകളാക്കുക
-
ഖൺഡിക്കുക
-
അംഗഭംഗം വരുത്തുക
-
വേറാക്കുക
-
അംഗവിച്ഛേദം ചെയ്യുക
-
അവയവങ്ങൾ വേറാക്കുക
-
രാജ്യത്തെ ഛിന്നഭിന്നമാക്കുക
-
Dismemberment
- നാമം
-
ജീവനിരിക്കുമ്പോൾ തന്നെ അംഗങ്ങളും പ്രത്യങ്ങളും അറുത്ത് മാറ്റുക അല്ലെങ്കിൽ തിരിക്കുകയോ ഒടിക്കുകയോ ചെയ്യുക