-
Disobedient
♪ ഡിസബീഡീൻറ്റ്- വിശേഷണം
-
ചൊൽപടികേട്ടു നടക്കാത്ത
-
കൽപന ലംഘിക്കുന്ന
-
അനുസരണശീലമില്ലാത്ത
-
Civil disobedience
♪ സിവൽ ഡിസബീഡീൻസ്- നാമം
-
രാഷ്ട്രീയ സ്വാഭാവമുള്ള കൂട്ടു സത്യഗ്രഹം
-
നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതി
-
Disobedience
♪ ഡിസബീഡീൻസ്- -
-
ഡിസൊബീഡ്യൻസ്
- നാമം
-
ആജ്ഞാനിഷേധം
-
ആജ്ഞാലംഘനം
-
അനുസരണയില്ലായ്മ
-
അനുസരണക്കേട്