1. disorder

    ♪ ഡിസോർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവ്യവസ്ഥ, വൃത്തിയില്ലായ്മ, വെടിപ്പില്ലായ്മ, ക്രമഭംഗം, മുറകേട്
    3. കുഴപ്പം, ക്രമസമാധാനലംഘനം, അസ്വസ്ഥത, ഉപദ്രവം, ശല്യം
    4. അസുഖം, ദണ്ഡം, ദീനം, ദീനത, ദീനത്വം
  2. convulsive disorders

    ♪ കൺവൾസീവ് ഡിസോർഡേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അപസ്മാരസ്വഭാവമുളള അസുഖങ്ങൾ
  3. anxiety disorders

    ♪ ആൻഗ്സൈറ്റി ഡിസോർഡേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്കണ്ഠാ രോഗങ്ങൾ
  4. genetic disorder

    ♪ ജെനറ്റിക് ഡിസോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. പാരമ്പര്യരോഗങ്ങൾ
    3. ജനിതകരോഗങ്ങൾ
  5. disordered

    ♪ ഡിസോർഡർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമഭംഗംവന്ന, അലങ്കോലപ്പെട്ട, അലങ്കോലമായ, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത
    3. ക്രമം തെറ്റിയ, അനിയത, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനിരതമല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത
  6. disorderly

    ♪ ഡിസോർഡർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
    3. നിയമലംഘിയായ, നിലകെട്ട, കലഹിക്കുന്ന, അവിധേയമായ, വിവരവും ക്രമവുമില്ലാത്ത
  7. attention deficit disorder

    ♪ അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ്, മുതലായ പെരുമാറ്റ വൈകല്യങ്ങൾ
  8. disorderly man

    ♪ ഡിസോർഡർലി മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമമില്ലാത്തവൻ
  9. intestinal disorder

    ♪ ഇൻറസ്റ്റൈനൽ ഡിസോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം ഉദരരോഗം
  10. mental disorder

    ♪ മെന്റൽ ഡിസോർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞരമ്പുരോഗം, സിരാരോഗം, നാഡീകേന്ദത്തിലെ വെെകല്യം മൂലമുണ്ടാകുന്ന മാനസികരോഗം, മാനസികവ്യാധി, ശാരീരികലക്ഷണങ്ങ ളൊന്നുമില്ലാതെ ഉത്കണ്ഠയും ഒരേ കാര്യത്തെക്കുറിച്ച് തുടർച്ചയായ വിചാരവും മൂലമുണ്ടാകുന്ന മനോരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക