- adjective (വിശേഷണം)
സംഘടനാരഹിതമായ, ക്രമരഹിതമായ, കുത്തഴിഞ്ഞ, അനിയത, അവ്യവസ്ഥിത
സംഘടിതമല്ലാത്ത, വ്യവസ്ഥാപിതമല്ലാത്ത, വ്യവസ്ഥാനുസൃതമല്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത
- noun (നാമം)
കലക്കം, കുഴപ്പം, അടുക്കും ക്രമവുമില്ലാത്ത അവസ്ഥ, കൂടിക്കുഴയൽ, കശപിശ
അവ്യവസ്ഥ, താറുമാറ്, ക്രമക്കേട്, വഴിക്കേട്, ക്രമഭംഗം
അലങ്കോലം, താറുമാറ്, അവ്യവസ്ഥ, നാനാവിധം, സമ്മിശ്രത
തകരാറ്, കുഴപ്പം, വ്യുൽക്രമം, കുഴച്ചിൽ, ക്രമരാഹിത്യം