1. disparage

    ♪ ഡിസ്പാറേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടിച്ചുപറയുക, വിലയിടിക്കുക, വിലകെടുക്കുക, മറ്റൊരാളുടെ സല്പേരിനു കോട്ടം വരുത്തുക, കൊച്ചാക്കുക
  2. disparaging

    ♪ ഡിസ്പാറേജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടിച്ചുപറയുന്ന, വിലയിടിക്കുന്ന, വിലകെടുക്കുന്ന, ആക്ഷേപസൂചകമായ, അപകീർത്തികരമായ
  3. on disparage

    ♪ ഓൺ ഡിസ്പാറേജ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപവാദം പരത്തുക, അപവാദം പറയുക, അപകീർത്തിപ്പെടുത്തുക, അപവദിക്കുക, അപഖ്യാതി പറഞ്ഞുണ്ടാക്കുക
  4. disparagement

    ♪ ഡിസ്പാറേജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമർശനം, മര്യശം, വിമർശം, ഉപവാദം, ഉപവാദനം
    3. അപകീർത്തിപ്പെടുത്തൽ, മാനഹാനി, അപകീർത്തി, അവബ്രവം, അപവാദം
    4. കളിയാക്കൽ, നിന്ദ, ജുഗുപ്സ, അവഹേളനം, പുച്ഛം
    5. അപഖ്യാതി പരത്തൽ, അപവാദം പറയൽ, പഴിവാക്ക്, പഴിദോഷം, ദോഷാരോപണം
    6. ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
  5. disparager

    ♪ ഡിസ്പാറേജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, വിമർശിക്കുന്നയാൾ, നിരൂപകൻ
  6. disparaging smile

    ♪ ഡിസ്പാറേജിംഗ് സ്മൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുണ്ടുകോട്ടൽ, ചുണ്ടുവക്രിപ്പിക്കൽ, പരിഹാസം, കൊഞ്ഞനം കാട്ടൽ, വികൃതസ്മിതം
  7. smile disparagingly

    ♪ സ്മൈൽ ഡിസ്പാരജിംഗ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇളിക്കുക, ഇളിച്ചുകാണിക്കുക, ചുണ്ടുവക്രിപ്പിക്കുക, പൊള്ളച്ചിരി ചിരിക്കുക, വികൃതമായി ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക