-
Disparaging
♪ ഡിസ്പെറിജിങ്- ക്രിയ
-
ഇടിച്ചുകാണിക്കുക
- നാമം
-
വിജാതീയത
-
താഴ്ത്തിക്കെട്ടൽ
-
Disparage
♪ ഡിസ്പെറിജ്- ക്രിയ
-
ഇടിച്ചു പറയുക
-
നിസ്സാരമായി സംസാരിക്കുക
-
മറ്റൊരാളുടെ സൽപ്പേരിനു കോട്ടം വരുത്തുക
- -
-
ന്യൂനീകരിക്കുക
-
അവമതിക്കുക
- ക്രിയ
-
വിലയിടിച്ചു പറയുക
-
നിസ്സാരമാക്കി പറയുക
- -
-
താഴ്ത്തുക
-
Disparagement
- നാമം
-
നിന്ദിക്കൽ
-
പരിഹാസവചനം
-
അവജ്ഞയോടെയുളള സംസാരം