1. dispense

    ♪ ഡിസ്പെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നൽകുക, എടുത്തുകൊടുക്കുക, പകർന്നുകൊടുക്കുക, കൊടുക്കുക, വിതരണം ചെയ്യുക
    3. നടത്തുക, നിർവ്വഹിക്കുക, കാര്യം നടത്തുക, എത്തിച്ചുകൊടുക്കുക, വിതരണത്തിനേല്പിക്കുക
    4. തയ്യാറാക്കുക, ഔഷധം തയ്യാറാക്കുക, സജ്ജമാക്കുക, ഉണ്ടാക്കുക, ഒരുക്കിവയ്ക്കുക
    5. ഒഴിവാക്കുക, പൊതുനിയമത്തിൽനിന്ന് ഒഴിവാക്കുക, പ്രത്യേക ഇളവു കൊടുക്കുക, ഇളവുചെയ്യുക, വിമോചിക്കുക
  2. dispensable

    ♪ ഡിസ്പെൻസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേണ്ടെന്നു വയ്ക്കാവുന്ന, ഒഴിവാക്കാവുന്ന, വിട്ടുകളയാവുന്ന, മാറ്റാവുന്ന, ഉപേക്ഷിക്കത്തക്ക
  3. dispensation

    ♪ ഡിസ്പെൻസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിതരണം, വിതരണം ചെയ്യൽ, എത്തിച്ചുകൊടുക്കൽ, കൊടുക്കൽ, അംശനം
    3. ഭരണം, നടത്തിപ്പ്, കാര്യനിർവ്വഹണം, കാര്യം നടത്തൽ, ഭരണനിർവ്വഹണം
    4. ഒഴിവാക്കൽ, ഒഴിവാക്കപ്പെടൽ, നിയമങ്ങളിൽനിന്നുള്ള മോചനം, സുരക്ഷ, പരിരക്ഷ
    5. പദ്ധതി, അംഗഘടന, വ്യവസ്ഥ, ക്രമം, ക്രമീകരണം
  4. dispense with

    ♪ ഡിസ്പെൻസ് വിത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, വിടുക, ഉപേക്ഷിക്കുക, വേണ്ടെന്നു വയ്ക്കുക, വിട്ടുകളയുക
    3. ഒഴിവാക്കുക, ഒഴിച്ചുവിടുക, ഒഴിക്കുക, കയ്യൊഴിയുക, തള്ളിക്കളയുക
  5. dispenser

    ♪ ഡിസ്പെൻസർ
    src:crowdShare screenshot
    1. noun (നാമം)
    2. നടത്തിപ്പുകാരൻ
    3. അഥവാ കാര്യസ്ഥൻ
  6. dispensing

    ♪ ഡിസ്പെൻസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിതരണം, വിതരണം ചെയ്യൽ, ഔഷധവിതരണം, പകുത്തുകൊടുക്കൽ, ഔഷധം കൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക