-
Dispersed
♪ ഡിസ്പർസ്റ്റ്- വിശേഷണം
-
ചിതറിയ
-
Dispersal
♪ ഡിസ്പർസൽ- ക്രിയ
-
വ്യാപിക്കൽ
- നാമം
-
ചിതറൽ
- -
-
ചിതറിപ്പോകൽ
- നാമം
-
ജൈവഘടനകളുടെ പുതുപ്രദേശങ്ങളിലേക്കുള്ള വ്യാപിക്കൽ
-
Disperse
♪ ഡിസ്പർസ്- ക്രിയ
-
വിതറുക
-
ചിതറുക
-
ചിതറിക്കുക
-
ചിന്നുക
-
പിരിച്ചുവിടുക
-
വ്യാപിപ്പിക്കുക
- -
-
പ്രസരിപ്പിക്കുക
-
കൂട്ടം പിരിയുക
-
പലയിടത്താക്കുക
-
Dispersion
♪ ഡിസ്പർഷൻ- നാമം
-
വിതരണം
-
ചിതറിപ്പോകൽ
-
ആകീർണ്ണനം
-
രശിമികൾ കിരണസ്ഫടികത്തിൽക്കൂടി പല വർണ്ണരശ്മികളായി പിരിയൽ
-
വികിരണം
-
ഒരു പദാർത്ഥം മറ്റൊരു മാധ്യമത്തിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ള മിശ്രിതം