-
Dispirited
♪ ഡിസ്പിററ്റിഡ്- വിശേഷണം
-
മനസ്സിടിഞ്ഞ
-
ക്ഷീണോത്സാഹനായ
-
ധൈര്യം കെട്ട
-
നിരുത്സാഹമായ
-
നിരുന്മേഷമായ
-
അധൈര്യപ്പെട്ട
-
ഉണർച്ച കെട്ട
-
ഉന്മേഷമില്ലാത്ത
-
ബുദ്ധിമുട്ടിയ
-
Dispirit
- ക്രിയ
-
നിരുത്സാഹപ്പെടുത്തുക
-
അധൈര്യപ്പെടുത്തുക
-
ഉണർച്ച കെടുത്തുക
-
മനസ്സിടിക്കുക
-
നിരുന്മേഷമാക്കുക
-
മനസ്സിടിച്ചുകളയുക
-
ആവേശം തണുപ്പിക്കുക
-
Dispiritedly
- -
-
ഉന്മേഷമില്ലാതെ
-
ധൈര്യമില്ലാതെ
-
Dispiriting
♪ ഡിസ്പിറിറ്റിങ്- വിശേഷണം
-
ഉന്മേഷമില്ലാത്ത
-
ധൈര്യം കെടുത്തുന്ന